Welcome to SelectMyCourse.com

SSLC / +2 പാതി വഴിയിൽ മുടങ്ങിയോ ?

SSLC / +2 വെറും 6 മാസം കൊണ്ട് നിങ്ങൾക്കും ഗവണ്മെന്റ് അംഗീകൃത സർട്ടിഫിക്കറ്റ് സ്വന്തമാക്കാം

കേരളത്തിലെ SSLC /+2 പരീക്ഷയ്ക്ക് സമാനമായ സർട്ടിഫിക്കറ്റ് ആണ് NIOS വഴി വെറും 6 മാസം കൊണ്ട് ലഭിക്കുന്നത് .കേന്ദ്ര ഗവൺമെന്റ് അംഗീകാരമുള്ളതും , കേരള psc അംഗീകാരമുള്ളതാണ് SSLC /Plus Two ( NIOS ) National Institute of Open Schooling Senior Secondary School Leaving Certificate. 14 വയസു തികഞ്ഞ എല്ലാവര്ക്കും ഈ എക്സാം എഴുതാവുന്നതാണ് . സ്കൂള്‍ വിദ്യാഭ്യാസം ഇടയ്ക്കുവെച്ചു നിര്‍ത്തിയവര്‍ക്കും പഠനം പാതി വഴിയിൽ മുടങ്ങിയവർക്കും വെറും 6 മാസം കൊണ്ട് 5 വിഷയം മാത്രം പരീക്ഷ എഴുതി Plus Two സ്വന്തമാക്കാം .
പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധി ഇല്ല എന്നതാണ് ഇതിന്റെ പ്രത്യകത . SSLC പരീക്ഷ മലയാളത്തിലും, ഇംഗ്ലീഷിലും എഴുതാവുന്നതാണ്. പാഠ്യപദ്ധതിയില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും NIOS ന്‍റെ പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട് നിങ്ങൾക്ക് നിങ്ങളുടെ ജില്ലയിൽ തന്നെ പരീക്ഷ എഴുതാനുള്ള സൗകര്യം ലഭിക്കുന്നതാണ് . മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ആണ് ഈ പരീക്ഷ നടക്കുന്നത്.
NIOS വഴി Plus Two പഠനം പൂർത്തിയാക്കിയാൽ ഡിഗ്രി അഡ്മിഷന് അപേക്ഷിക്കാവുന്നതാണ്. വെറും 5 വിഷയങ്ങൾ മാത്രം പഠിച്ചു sslc സ്വന്തമാക്കാൻ ഏറ്റവും പറ്റിയ അവസരം ആണ് ഇത് .
SelectMyCourse.com is a leading educational consultancy dedicated to helping students achieve their academic goals efficiently and effectively. We specialize in providing accelerated SSLC and Plus Two programs through NIOS (National Institute of Open Schooling).

SSLC & Plus Two Within 6 Months

Complete your SSLC or Plus Two quickly through NIOS stream. Ideal for students who discontinued studies or failed previously.

Transfer previously earned credits to NIOS, saving time and costs.

Online Admission Form

Application Submitted Successfully! Please Wait...
Share