SelectMyCourse.com is a leading educational consultancy dedicated to helping students achieve their academic goals efficiently and effectively. We specialize in providing accelerated SSLC and Plus Two programs through NIOS (National Institute of Open Schooling) registration. Our mission is to make quality education accessible to everyone, regardless of their age or previous educational interruptions.
NIOS രജിസ്ട്രേഷൻ പ്രോഗ്രാമിലൂടെ പ്രായപരിധിയില്ലാതെ എല്ലാവർക്കും പ്രവേശനം
PSC / സർക്കാർ അംഗീകാരമുള്ള സെർട്ടിഫികറ്റുകൾ സ്വന്തമാക്കാം
നിങ്ങളുടെ താൽപ്പര്യങ്ങൾക്കും കരിയർ ലക്ഷ്യങ്ങൾക്കും അനുയോജ്യമായ വിഷയങ്ങൾ തിരഞ്ഞെടുക്കാം
കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള NIOS പരീക്ഷാകേന്ദ്രങ്ങൾ
We are happy to help you to Clear your SSLC / +2 Within 6 Months
പ്രായത്തിൻറെ പരിധികൾ ഇല്ലാതെ , തോറ്റു പോയി എന്ന കാരണം കൊണ്ട് SSLC / +2 പൂർത്തിയാക്കാൻ ആകാത്തവർക്ക് , ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ സഹായിക്കുക എന്നതാണ് select My course ന്റെ ലക്‌ഷ്യം . വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള ഭാഷയിൽ, മലയാളം അല്ലെങ്കിൽ ഇംഗ്ലീഷിൽ, വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉറപ്പാക്കുന്നു കൂടാതെ . കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങൾ , . രജിസ്ട്രേഷൻ മുതൽ സർട്ടിഫിക്കേഷൻ വരെ, SelectMyCourse.com-ൽ ഞങ്ങൾ വിദ്യാർത്ഥികളെ ഓരോ ഘട്ടത്തിലും പിന്തുണയ്ക്കുന്നു, അവരുടെ അക്കാദമിക്, കരിയർ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നു.
© Select My Course. All Rights Reserved.