കേരളത്തിൽ +2 പരീക്ഷയ്ക്ക് സമാനമായ സർട്ടിഫിക്കറ്റ് ആണ് NIOS വഴി വെറും 6 മാസം കൊണ്ട് ലഭിക്കുന്നത് .കേന്ദ്ര ഗവൺമെന്റ് അംഗീകാരമുള്ള കേരള psc അംഗീകാരമുള്ളതാണ് Plus Two ( NIOS ) National Institute of Open Schooling Senior Secondary School Leaving Certificate. 14 വയസു തികഞ്ഞ എല്ലാവര്ക്കും ഈ എക്സാം എഴുതാവുന്നതാണ് . സ്കൂള്‍ വിദ്യാഭ്യാസം ഇടയ്ക്കുവെച്ചു നിര്‍ത്തിയവര്‍ക്കും പഠനം പാതി വഴിയിൽ മുടങ്ങിയവർക്കും വെറും 6 മാസം കൊണ്ട് 5 വിഷയം മാത്രം പരീക്ഷ എഴുതി Plus Two സ്വന്തമാക്കാം .
പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധി ഇല്ല എന്നതാണ് ഇതിന്റെ പ്രത്യകത . മലയാളത്തിലും, ഇംഗ്ലീഷിലും പരീക്ഷ എഴുതാവുന്നതാണ്. പാഠ്യപദ്ധതിയില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും NIOS ന്‍റെ പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട് നിങ്ങൾക്ക് നിങ്ങളുടെ ജില്ലയിൽ തന്നെ പരീക്ഷ എഴുതാനുള്ള സൗകര്യം ലഭിക്കുന്നതാണ് . മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ആണ് ഈ പരീക്ഷ നടക്കുന്നത്.
NIOS വഴി Plus Two പഠനം പൂർത്തിയാക്കിയാൽ ഡിഗ്രി അഡ്മിഷന് അപേക്ഷിക്കാവുന്നതാണ്. വെറും 5 വിഷയങ്ങൾ മാത്രം പഠിച്ചു sslc സ്വന്തമാക്കാൻ ഏറ്റവും പറ്റിയ അവസരം ആണ് ഇത് .
NIOS (National Institute of Open Schooling) ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനം വിദ്യാർത്ഥികൾക്ക് അവരുടെ നിലവിലുള്ള വിദ്യാഭ്യാസ ക്രെഡിറ്റുകൾ NIOS സിസ്റ്റത്തിലേക്ക് മാറ്റി, പുതിയ കോഴ്സുകളിലേക്ക് ചേർത്ത് പഠനം തുടരാൻ അനുകൂലമാണ്. ഇത്, പ്രത്യേകിച്ച് മറ്റൊരു ബോർഡിലെ പരീക്ഷകൾ എടുത്തവർക്ക് ഉപകാരപ്രദമാണ്. ക്രെഡിറ്റ് ട്രാൻസ്ഫർ വഴി വെറും 3 വിഷയം മാത്രം എഴുതി നിങ്ങൾക്ക് +2 സ്വന്തമാക്കാം
© Select My Course. All Rights Reserved.